കേരളം

രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; ഹെലികോപ്റ്റര്‍ വഴിയുള്ള പ്രവര്‍ത്തനം വൈകി; റവന്യൂ സെക്രട്ടറിക്ക് ശാസന 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥ വരുത്തിയ റവന്യൂ സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന. ഹെലികോപ്റ്റര്‍ വഴിയുളള രക്ഷാപ്രവര്‍ത്തനം വൈകിയതിനാണ് മുഖ്യമന്ത്രി ശാസിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലായിരുന്നു വിമര്‍ശനം.

ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന പുലര്‍ച്ചെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വളരെ വൈകിയാണ് ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇത് യോഗത്തില്‍ വലിയ വിമര്‍ശനമായി ഉയര്‍ന്നുവന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി റവന്യൂ സെക്രട്ടറിയെ ശാസിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി