കേരളം

തൊണ്ണൂറ്റൊന്നുകാരന്‍ എണ്‍പതുകാരി ഭാര്യയെ കത്തിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഭര്‍ത്താവ് ഭാര്യയെ കത്തിച്ച് കൊന്നു. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലാണ് സംഭവം. എണ്‍പതുകാരിയായ കൊച്ചു ത്രേസ്യയെ ഭര്‍ത്താവ് ചെറിയ കുട്ടി (91) കത്തിച്ച് കൊല്ലുകയായിരുന്നു. മൂന്ന് ദിവസമായി കൊച്ചുത്രേസസ്യയെ കാണാനില്ലായിരുന്നു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം