കേരളം

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞടുപ്പ്: തൂത്തുവാരി എസ്എഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വിജയം. മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് എസ്എഫ്‌ഐ വിജയിക്കുന്നത്.

ഷബീര്‍ എസ് ചെയര്‍മാനായും, അമല്‍ജിത്ത് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അക്ഷയ് റോയ്, വൈസ് ചെയര്‍മാന്‍മാരായി ഗോകുല്‍ പിഎസ്, ശില്‍പ എന്നിവരും തെരഞ്ഞടുക്കപ്പെട്ടു.  എക്‌സിക്യൂട്ടീവ് അംഗമായി വിഷ്ണു പ്രസാദും തെരഞ്ഞടുക്കപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍