കേരളം

തൃശൂരില്‍ വീടിന് തീപിടിച്ചു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.തൃശൂര്‍ വടക്കാഞ്ചേരി തെക്കുംകര മലാക്കയില്‍ വീടിന് തീപിടിച്ചാണ് രണ്ടുവയസുകാരി ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ മരിച്ചത്. ആച്ചംകോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ സെലസ് നിയ(2) സാന്‍ഫലീസ് (10)എന്നിവരാണ് മരിച്ചത്. 

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അപകടത്തില്‍ ഡാന്റേഴ്‌സിനേയും ഭാര്യ ബിന്ദുവിനേയും മൂത്തകുട്ടിയേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും