കേരളം

 കാട്ടുപോത്തിന്‍റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മാങ്കുള‌ത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചർ മരിച്ചു. സിങ്കക്കുടി സ്വദേശി തങ്കസ്വാമി(62)യാണ് മരിച്ചത്. 

കൃഷിയിടത്തിലേക്ക് കടന്നുകയറിയ കാട്ടുപോത്തിനെ തിരിച്ച് വനത്തിലേക്ക് കയറ്റിവിടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍