കേരളം

സാമ്പത്തിക അഴിമതി ഉന്നയിച്ച വികാരിക്ക് സ്ഥാനമാറ്റം; പള്ളിക്ക് മുന്നില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ 

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കി ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരിയെ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. പള്ളി വികാരിയായിരുന്ന ഫാ കുര്യാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

പള്ളിയങ്കണത്തില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പള്ളി അകത്തുനിന്നും പൂട്ടി പുതിയ വികാരി കുര്‍ബാന നടത്തുന്നു. പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് വലേലിയെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

ഓര്‍ത്തഡോക്‌സ് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ചതിന്റെ  പ്രതികാരമായാണ് പള്ളി വികാരിയെ മാറ്റിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഫാ. എന്‍ പി എലിയാസാണ് ഇടവകയിലെ പുതിയ വികാരി. ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് വികാരിയുടെ സ്ഥാനമാറ്റമെന്നും പ്രതിഷേധക്കാര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ