കേരളം

വനിതാ മതിൽ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം,സമൂഹത്തെ ഭിന്നിപ്പിച്ചില്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടത്; വിമർശനമുന്നയിച്ച് കെസിബിസി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ രംഗത്ത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കമാണ് വനിതാമതിലിന് പിന്നിലെന്ന് കെസിബിസി ആരോപിച്ചു. 

സമൂഹത്തെ ഭിന്നിപ്പിച്ചില്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടതെന്നും ഇതിന്റെ പേരിൽ സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ലെന്നും കെസിബിസി അറിയിച്ചു. ചിലരെ മാത്രം വനിതാമതിലിന്റെ പ്രചാരകരാായി ചിത്രീകരിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും സർക്കാരിന്റെ ഈ നീക്കം ഉപേക്ഷിക്കണമെന്നും  കെസിബിസി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്