കേരളം

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് മാപ്പ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് മാപ്പ് പറഞ്ഞു. തലശ്ശേരി ഗസ്റ്റ് ഹൗസിലത്തിയാണ് സി.ഒ.ടി നസീര്‍ മാപ്പ് പറഞ്ഞത്. 2013 ഒക്ടോബര്‍ 27ന് തലശ്ശേരിയില്‍ വച്ചായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് എതിരെ ആക്രമണം നടന്നത്. 

കണ്ണൂരില്‍ പൊലീസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സോളാര്‍ സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാറ് തടയുകയും  കല്ലെറിയുകയും ചെയ്തത്. ഉമ്മന്‍ ചാണ്ടിയുടെ നെറ്റിയുടെ ഇരുഭാഗത്തും നെഞ്ചിലും പരിക്കേറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്