കേരളം

പതിമൂന്ന് മന്ത്രിമാരെത്തിയില്ല; യോഗം ചേരാനാകാതെ മന്ത്രിസഭ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:മന്ത്രിസഭ ചോരാനുള്ള  ക്വാറം തികയാത്തതിനെതുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാകാതെ പിരിഞ്ഞു. ആറ് മന്ത്രിമാര്‍ മാത്രമാണ് ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സിപിഐ മന്ത്രിമാര്‍ ആരുംതന്നെ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേത്തുടര്‍ന്ന് മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. 

കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ നീട്ടുന്നതിനുള്ള ശുപാര്‍ശകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരുന്നത്. മൊത്തം മന്ത്രിമാരില്‍ മൂന്നിലൊന്ന് പേര്‍ എത്തിയാല്‍ മാത്രമേ യോഗം ചേരാന്‍ സാധിക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്