കേരളം

സിപിഐ ഇല്ലാത്തത് പറഞ്ഞ് നടക്കുന്നു; മാണിയെ മുന്നണിയിലെടുക്കുമെന്ന് പറഞ്ഞിട്ടില്ല: കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കെ.എം മാണിയെ എല്‍ഡിഎഫില്‍ എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചക്കുള്ള മറുപടിയിലാണ് കോടിയേരിയുടെ വിശദീകരണം. ഇല്ലാത്ത കാര്യമാണ് സിപിഐ പറഞ്ഞു നടക്കുന്നത്. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ കോടിയേരി പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്