കേരളം

കണ്ണുണ്ടായാല്‍ പോരാ, കാണണമെന്ന് സിപിഎമ്മിനോട് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സി.പി.ഐക്ക് ശക്തിയില്ലെന്ന സി.പി.എമ്മിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐക്ക് ശക്തിയില്ലെന്ന് സിപിഎം പറയുന്നത് ശരിക്കും കാണാത്തത് കൊണ്ടാണ്. നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാല്‍ സി.പി.എമ്മിന്റെ ഈ പ്രശ്‌നം മാറുമെന്നും കാനം വ്യക്താമാക്കി.

കേരള കോണ്‍ഗ്രസ് വന്നാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടില്ല. അത് സങ്കല്‍പ്പം മാത്രമാണ്. കേരള കോണ്‍ഗ്രസിനെ കുറിച്ച് യാതൊരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നും കാനം പറഞ്ഞു. വി ടി.ബല്‍റാമിന്റെ പരാമര്‍ശം അനാവശ്യമാണെന്നും എന്നാല്‍ മാപ്പ് പറയണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക