കേരളം

വീപ്പയില്‍ അടച്ച നിലയില്‍ അസ്ഥികൂടം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ വീപ്പയില്‍ അടച്ച നിലയില്‍ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്പളത്താണ് കൊന്ന് വീപ്പയില്‍ അടച്ച നിലയില്‍ മനുഷ്യ അസ്ഥികൂടം ലഭിച്ചത്. വീപ്പ കോണ്‍ക്രീറ്റ് കൊണ്ട് അടച്ച നിലയിലായിരുന്നു. കോണ്‍ക്രീറ്റ് കൊണ്ട് അടച്ചശേഷം വീപ്പ കായലില്‍ തള്ളുകയായിരുന്നു. 

മല്‍സ്യതൊഴിലാളികളാണ് വീപ്പ കരക്കെത്തിച്ചത്. അസ്ഥികൂടത്തിന് 10 മാസത്തോളം പഴക്കമുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു