കേരളം

ബാര്‍ കോഴക്കേസ് സത്യം എല്ലാവര്‍ക്കുമറിയാം; ഇടത് അഡ്ജസ്റ്റ്‌മെന്റെന്നും പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് തിരുമാനം ഇടതുമുന്നണിയുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്ന് പിസി ജോര്‍ജ്ജ്. മാണി പ്രതിയായ ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

കെഎം മാണിക്കെതിരെ ശാസ്ത്രീയ തെളിവുകളോ സാഹചര്യതെളിവുകളോ ഇല്ലാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു. കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും വിജിലന്‍ സ് അറിയിക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി