കേരളം

കാരുണ്യ ഉള്‍പ്പെടെ സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറാന്‍ ഒരുങ്ങുന്നു. ചികിത്സാചെലവുമായി ബന്ധപ്പെട്ട് 100 കോടിയിലധികം രൂപ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നീക്കം. 

പാവപ്പെട്ട രോഗികള്‍ക്ക് ഉള്‍പ്പെടെ സഹായകരമായ കാരുണ്യ, ആര്‍എസ്ബിവൈ, ഇഎസ്‌ഐ അടക്കമുളള സൗജന്യചികിത്സ പദ്ധതികളില്‍ നിന്നും പിന്മാറാനാണ് മാനേജ്‌മെന്റുകള്‍ ആലോചിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യചികിത്സാ പദ്ധതികള്‍ നിര്‍ത്താനാണ് മാനേജുമെന്റുകള്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം