കേരളം

തട്ടിപ്പു കോളുകള്‍: ഫോണുകളിലെ രഹസ്യവിവരങ്ങള്‍ ചോരുന്നു?; പൊലീസ് പരിശോധിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൊബൈല്‍ ഫോണുകളിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന്  വരുന്ന തട്ടിപ്പ് കോളുകള്‍ പൊലീസ് ഹൈടെക് സെല്‍ പരിശോധിക്കുന്നു. ഇത്തരം കോളുകള്‍ എടുക്കുന്നതുകൊണ്ടോ തിരിച്ചുവിളിക്കുന്നതുകൊണ്ടോ ഫോണിലുള്ള വിവരങ്ങള്‍ ചോരുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

ബൊളിവീയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഫോണ്‍ കോളുകള്‍ വരുന്നത്. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ ഫോണ്‍ കോളുകള്‍ വന്നിരുന്നു. ബിഎസ്എന്‍എല്‍ നമ്പറുകളിലേക്കാണ് കൂടുതല്‍ കോളുകളും വരുന്നത്. ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ അധികൃതരോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഫോണ്‍ തിരിച്ചുവിളിക്കുമ്പോഴും അറ്റന്റ് ചെയ്യുമ്പോഴുമാണ് പണം നഷ്ടമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്