കേരളം

അമ്മ ജനവികാരം ഉള്‍കൊള്ളണം, സര്‍ക്കാര്‍ ഇടപെടില്ല; മോഹന്‍ലാലിനോട് എകെ ബാലന്‍ 

സമകാലിക മലയാളം ഡെസ്ക്

ദിലീപ് വിഷയത്തില്‍ അമ്മയ്‌ക്കെതിരെ ഒരു പൊതുവികാരം രൂപപ്പെട്ടിട്ടുണ്ടെന്നും ജനവികാരം ഉള്‍കൊണ്ട് അമ്മ തീരുമാനം കൈകൊള്ളണമെന്നും സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. 

ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍