കേരളം

സുദേഷ് കുമാര്‍ ഇനി കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മകള്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ സ്ഥാനം തെറിച്ച എഡിജിപി സുദേഷ് കുമാറിനെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു. സായുധസേനയുടെ ചുമതലയില്‍ നിന്നു നീക്കിയ സുദേഷ് കുമാറിന് അന്നു പകരം നിയമനം നല്‍കിയിരുന്നില്ല. 

ബവ്‌റിജസ് കോര്‍പറേഷന്‍ എംഡിയിയായിരുന്ന എച്ച്.വെങ്കിടേഷിനെ വിജിലന്‍സ് ഐജിയായി നിയമിച്ചു. ഈ സ്ഥാനം ദീര്‍ഘനാളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. വെങ്കിടേഷിനു പകരം ഇന്റേണല്‍ സെക്യൂരിറ്റി ഡിഐജി ജി. സ്പര്‍ജന്‍ കുമാറിനെ ബവ്‌റിജസ് കോര്‍പറേഷന്‍ എംഡിയായി നിയമിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി