ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കം കാരണം സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ മരിച്ച പുത്തന്‍ ചിറ ഒന്നാംകരയില്‍ തങ്കമ്മയുടെ മൃതദേഹമാണ് മെഡിക്കല്‍ കൊളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ