കേരളം

സൈക്കിളില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര; സൈക്കിളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അമിതവേഗത്തില്‍ എത്തിയ ബൈക്ക് സൈക്കിളിലിടിച്ച് മറിയുകയായിരുന്നു. മാവേലിക്കര പ്രായിക്കര പുതുവേലില്‍ കുന്നില്‍ ഷിബുവാണ് (28) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ മാവേലിക്കര റെയില്‍വേ ജംഗ്ഷനിലായിരുന്നു അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍