കേരളം

മാലിന്യക്കൂമ്പാരം നീക്കണം; മാര്‍ക്കറ്റില്‍ കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യുപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജിയുടെ പ്രതിഷേധം. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കൂടിയായ എഎം ബഷീറാണ് മാലിന്യകൂമ്പാരത്തിന് അരികെ ഇരുന്ന് പ്രതിഷേധിക്കുന്നത്

നാട്ടുകാര്‍ പല തവണ പരാതിയുമായി കോര്‍പ്പറേഷനെ സമീപിച്ചിട്ടും മാലിന്യം നീക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. ഈ സാഹചര്യത്തില്‍ നീക്കുന്നതുവരെ കുത്തിയിരിക്കാനാണ് തീരുമാനം. ഒരു ദിവസം പത്തുലോഡ് മാലിന്യം ഇവിടെ നിന്ന് എടുത്തെങ്കില്‍ മാത്രമെ നാട്ടുകാരുടെ പരാതിക്ക് നേരിയ ആശ്വാസം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ