കേരളം

വൈദ്യൂതി നിരക്ക് കൂട്ടേണ്ടിവരും; സമവായമുണ്ടായാല്‍ അതിരപ്പിളളി പദ്ധതി നടപ്പാക്കാന്‍ തയ്യാര്‍: എം എം മണി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് കൂട്ടുമെന്ന സൂചന നല്‍കി വൈദ്യൂതി മന്ത്രി എം എം മണി. കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ വൈദ്യൂതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് എം എം മണി മുന്നറിയിപ്പ് നല്‍കി. 7300 കോടി രൂപയാണ് കെഎസ്ഇബിയുടെ കടബാധ്യതയെന്നും  എം എം മണി പറഞ്ഞു.


പ്രതിപക്ഷവുമായി സമവായമുണ്ടായാല്‍ അതിരപ്പിളളി പദ്ധതി നടപ്പാക്കാന്‍ തയ്യാറാണ്. തനിക്കും സിപിഎമ്മിനും പദ്ധതി നടപ്പാക്കുന്നതില്‍ ഒരേ താല്പര്യമാണെന്നും എം എം മണി പറഞ്ഞു. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം അതിരപ്പിളളി പദ്ധതി വീണ്ടും സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് മന്ത്രി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്