കേരളം

നാണയങ്ങളും ചെറിയ നോട്ടുകളും സ്വീകരിക്കാതിരിക്കാൻ ബാങ്കുകൾക്ക് അവകാശമില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ ന​ൽ​കു​ന്ന നാ​ണ​യ​ങ്ങ​ളും ചെ​റി​യ നോ​ട്ടു​ക​ളും എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്താ​ൻ ആ​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ സ്വീ​ക​രി​ക്കി​ല്ലെ​ന്നു പ​റ​യാ​ൻ ബാ​ങ്കു​ക​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും സ്വീ​ക​രി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ണ്ണൂ​ർ ഫോ​ർ​ട്ട് റോ​ഡി​ലെ ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ൽ ചെ​റി​യ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പു​ട​മ​യാ​യ എം.​സ​തീ​ഷ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ വി​ധി. പ്ര​തി​ദി​നം 4.5 ല​ക്ഷം രൂ​പ പ​മ്പി​നി​ന്നു ബാ​ങ്കി​ല​ട​യ്ക്കു​ന്നു​ണ്ട്. 

ഇ​തി​ൽ നാ​ണ​യ​ങ്ങ​ളും 50 രൂ​പ വ​രെ​യു​ള്ള ക​റ​ൻ​സി​യു​മാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ണ്ടാ​കും. ഇ​വ എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്താ​ൻ ആ​ളി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബാ​ങ്ക് അ​ധി​കൃ​ത​ർ മേ​യ് ഏ​ഴു മു​ത​ൽ ചെ​റി​യ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും എ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​താ​യി ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു