കേരളം

ചിന്തിപ്പുക്കുന്ന ഫുട്‌ബോള്‍ ട്രോളുകളുമായി കേരള പൊലീസ്: അതിന് പിന്നിലൊരു കാരണമുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലോകത്തുള്ള ഫുട്‌ബോള്‍ പ്രേമികളെല്ലാം ലോകകപ്പിന് പിറകേ നടക്കുമ്പോള്‍ കൃത്യസമയത്ത് ട്രാഫിക് ബോധവല്‍കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ലോകകപ്പുമായി ബന്ധപ്പെട്ട ട്രോളുകളാണ് കേരള പൊലിസ് ഇതിനായി ഉപയോഗിക്കുന്നത്. ബ്രസീലിയന്‍ താരം നെയ്മറെ കുറിച്ചുള്ള കുറിക്കുകൊള്ളുന്ന ട്രോളാണ് ഒടുവില്‍ പുറത്തുവന്നത്. ലോകകപ്പ് തുടങ്ങിയതിന് ശേഷം കേരള പൊലിസ് പുറത്തിറക്കിയ എല്ലാ ട്രോളുകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്