കേരളം

തിരുവനന്തപുരത്ത് ആര്‍എസ്എസ് ആക്രമണം: എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം.  എഐഎസ്എഫ് ചിറയിന്‍കീഴ് മണ്ഡലം വൈസ് പ്രസിഡന്റ് ശുഭം  എഐവൈഎഫ് പാലക്കുന്ന് യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ എന്നിവര്‍ക്ക് വെട്ടേറ്റു.പാലാകുന്നില്‍നിന്നും രാത്രി വീട്ടിലേക്കു പോകുന്നവഴിയില്‍ ആറോളം ബൈക്കില്‍ എത്തിയ സംഘം വീടിനുമുന്നില്‍ തടഞ്ഞുനിര്‍ത്തിയാണ് വെട്ടിയതെന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.  വെട്ടേറ്റ ഒരാളെ മെഡിക്കല്‍ കോളജിലും മറ്റൊരാളെ ചിറയിന്‍കീഴ് താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ