കേരളം

കെഎസ്ആർടിസിയിൽ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയ്ക്ക് മുകളിൽ; കണ്ടക്ടർ തസ്തികയിൽ പുതിയ നിയമനമില്ലെന്ന് എ കെ ശശീന്ദ്രൻ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ നിയമന നിരോധനം. കെഎസ്ആർടിസി കണ്ടക്ടർ തസ്തികയുമായി ബന്ധപ്പെട്ട് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നൽകാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയ്ക്ക് മുകളിലാണ് എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നിയമനം നൽകാനാകില്ലെന്ന നിലപാട് മന്ത്രി വിശദീകരിച്ചത്. ജീവനക്കാരുടെ എണ്ണം കുറച്ചുവരുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

4051 പേർക്കാണ് പിഎസ് സി അഡ്വൈസ് മെമ്മോ നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ