കേരളം

കടങ്ങള്‍ വീട്ടാനായി സഭാ നിയമങ്ങള്‍ പാലിച്ചാണ് ഭൂമി വിറ്റതെന്ന് കര്‍ദ്ദിനാള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം - അങ്കമാലി രൂപതാ ഭൂമി ഇടപാടില്‍ വിശദീകരണവുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ കടങ്ങള്‍ വീട്ടുന്നതിനായാണ് വസ്തുവകകള്‍ വി്റ്റത്. എല്ലാ നിയമങ്ങളും പാലിച്ചാണ് ഇടപാട് നടത്തിയെതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു

സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന കാര്യം ഭാഗികമായി ശരിയാണ്. അതോടൊപ്പം ഭൂമിയുടെ മുഴുവന്‍ വിലയും സഭയുട അക്കൗണ്ടില്‍ എത്തിക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും ആലഞ്ചേരി പറഞ്ഞു

ഭൂമി ഇടപാട് നടത്തിയത്  കാനോനിക സമിതികളോട് ആലോചിച്ചാണ്. നിയമങ്ങള്‍ പാലിച്ച് സഭയുടെ വസ്തുവകകള്‍ വില്‍ക്കാന്‍ കര്‍ദ്ദിനാളിന് അധികാരമുണ്ട്. ഹൈ്‌ക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം നിയമനടപടികള്‍ ആലോചിക്കുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി