കേരളം

ഷുഹൈബ് വധം: അന്വേഷണസംഘമായ കണ്ണൂര്‍ എസ് പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു. ആറംഗ സ്‌ക്വഡിലെ അഞ്ചംഗസംഘത്തെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തില്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന കാരണം കാണിച്ചാണ് സ്ഥലം മാറ്റം.വര്‍ഷങ്ങളായുണ്ടായ ക്രൈംസ്‌ക്വാഡിനെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്.

ഷുഹൈബിന്റെ വധക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതലെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നുമായിരുന്നു ആരോപണം.  സ്്ക്വാഡ്  അണ്‍പ്രൊഫഷണലായാണ്  പെരുമാറന്നെതെന്ന് ഡിജിപി തന്നെ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍