കേരളം

ഇനി പൂസാകുമ്പോള്‍ പോക്കറ്റ് കാലിയാകും ; ഏപ്രില്‍ മുതല്‍ മദ്യത്തിന് വില കൂടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിന് വില വര്‍ധിക്കും. വിവിധ ഇനം ബ്രാന്‍ഡുകള്‍ക്ക് 65 ശതമാനത്തോളം വിലയാണ് വര്‍ധിക്കുക. ബിയറിനും വൈനിനും 30 ശതമാനം വര്‍ധന ഉണ്ടാകും. 

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമായ റം, ബ്രാണ്ടി, വിസ്‌കി, വോഡ്ക മുതലായവയ്ക്ക് 65 ശതമാനമാണ് വില കൂടുക. വില്‍പ്പന നികുതി 135 ശതമാനത്തില്‍ നിന്ന് 200 ശതമാനമായി ഉയരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്