കേരളം

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതില്‍ ആരോപണവുമായി പി എസ് ശ്രീധരന്‍ പിളള

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതില്‍ ആരോപണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിളള. 

തെരഞ്ഞെടുപ്പ് നീണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിളള ആരോപിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ അറിയിപ്പ് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ശ്രീധരന്‍ പിളള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം