കേരളം

സഞ്ചാരികളെ സ്വാഗതം ചെയ്ത് കുറുവാ ദ്വീപ്: ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കി

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ചു. ഇനി മുതല്‍ 950 പേര്‍ക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഇത് 400 ആയിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് സമരം നടന്നു വരുന്നതിനിടയിലാണ് ജില്ല കലക്ടര്‍ എസ് സുഹാസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു