കേരളം

വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന് വാഹനാപകടത്തില്‍ പരുക്ക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന് വാഹനാപകടത്തില്‍ പരുക്ക്. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.

എംസി ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെയും ഡ്രൈവറെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്