കേരളം

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ 300 വോട്ടുകള്‍ക്ക് മുന്നില്‍ 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു. 300 വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നു എന്നാണ് ആദ്യ ഫലസൂചനകള്‍ .

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. മണ്ഡലം തിരികെപ്പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തുണ്ട്. മൂന്നുമാസം നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ജനം വിധിയെഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു