കേരളം

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ; പരീക്ഷാ സമയത്തില്‍ മാറ്റമുണ്ടായേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് പരീക്ഷ. പരീക്ഷ സമയങ്ങളില്‍ മാറ്റമുണ്ടായേക്കും. പരീക്ഷാ ഫീസ് നവംബര്‍ ഏഴ് മുതല്‍ 19 വരെ അടക്കാം. പിഴയോട് കൂടിയ ഫീസ് നവംബര്‍ 22 മുതല്‍ 30 വരേയും അടയ്ക്കാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. 

ഇതുവരെ എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കായിരുന്നു. എന്നാല്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് മോണിറ്ററിങ് കമ്മിറ്റി എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്താനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്‍പാകെ വെച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തീരരുമാനം എടുത്തതിന് ശേഷമെ പരീക്ഷാ സമയം പ്രസിദ്ധീകരിക്കുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ