കേരളം

കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. തിരുനല്‍വേലി സ്വദേശി സ്വാമിനാഥനാണ് (39) മരിച്ചത്. മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണംം സംഭവിച്ചത്. 

കഴിഞ്ഞദിവസം ഒരു ഇരുമ്പുകടയില്‍ മോഷണം നത്തിയെന്ന പരാതിയെ തുടര്‍ന്നാണ് സ്വാമിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മരണവുമായി ബന്ധപ്പെട്ട സംശയമുണ്ടെന്നും നേരത്തെ അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും സ്വാമിനാഥന്റെ ബന്ധുക്കള്‍ പറഞ്ഞു. ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ