കേരളം

വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കാൻ നീക്കം; റെ​ഗുലേറ്ററി കമ്മീഷന് അപേ​ക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഗണ്യമായ തോതിൽ വർധിപ്പിക്കാൻ വൈദ്യൂതി ബോർഡ് നീക്കം. ഇതിന്റെ ഭാ​ഗമായി ഗാർഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഉയർത്തണമെന്ന് ആവശ്യപ്പെടുന്ന താരിഫ് പെറ്റീഷൻ വൈദ്യുതി ബോർഡ്, റെഗുലേറ്ററി കമ്മിഷൻ മുൻപാകെ നൽകി. 

 നടപ്പുസാമ്പത്തിക വർഷം ഉൾപ്പെടെ വരുന്ന നാലുവർഷം പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകളും വൈദ്യുതിനിരക്കു സംബന്ധിച്ച താരിഫ് പെറ്റീഷനുമാണ് ബോർഡ് നൽകിയത്. ഇതു സംബന്ധിച്ചു റെഗുലേറ്ററി കമ്മിഷൻ സംസ്ഥാനത്തെ മൂന്നോ നാലോ കേന്ദ്രങ്ങളിൽ ഹിയറിങ് നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. ബോർഡ് ആവശ്യപ്പെട്ട വർധന അതേപടി അനുവദിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ