കേരളം

വെണ്‍മണി പഞ്ചായത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ഡിവൈഎഫ്‌ഐ -ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് നാളെ വെണ്‍മണി പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. രാത്രി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ നിരവധി പേര്‍ക്ക് പരുക്ക്. പരുക്കറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ഇക്കാര്യം നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍