കേരളം

തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ട് മരണം; നാട്ടുകാർ വാഹനം തല്ലിത്തകർത്തു

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച്‌ കാൽനട യാ​ത്ര​ക്കാ​രാ​യ രണ്ട് പേർ മ​രി​ച്ചു. അ​ബ്ദുൽ സ​ലാം (75), കൊച്ചുമകൾ ആ​ലി​യ (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് വൈകിട്ട് ആണ് അപകടം നടന്നത്.

മൂ​ന്ന് ബൈ​ക്കു​ക​ളിൽ ഇ​ടി​ച്ച​ ശേ​ഷ​മാ​ണ് കാ​ർ കാൽനട യാത്രികർക്കു നേരെ പാ​ഞ്ഞു ​ക​യ​റി​യ​ത്. കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. രോഷാകുലരായ നാ​ട്ടു​കാർ കാ​ർ തല്ലിതകർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല