കേരളം

വാഹനാപകടം: രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറയില്‍ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്‌നാട് രാജപുരം സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ 12 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

മിനി ബസ് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നേരത്തെ ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തീര്‍ത്ഥാടക മരിച്ചിരുന്നു. വിശാഖപട്ടണത്ത് നിന്നെത്തിയ ചന്ദ്രകാന്തമാണ് മരിച്ചത്. ഇവര്‍ക്ക് 50 വയസായിരുന്നു.ശബരിമല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ചായിരുന്നു ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്