കേരളം

കുളിക്കാനായി ചൂടാക്കിവച്ച വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബന്തടുക്ക: ചൂടുവെള്ളത്തില്‍ വീണ് പൊള്ളലേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് വയസ്സുകാരന്‍ മരിച്ചു. ബന്തടുക്കയിലെ പിക്അപ്പ് ഡ്രൈവര്‍ ചാമക്കൊച്ചിയിലെ കുഞ്ഞാനായില്‍ ജോര്‍ജ്ജിന്റെ ഇരട്ടക്കുട്ടികളിലൊരാളായ സിറിയക് ജോണാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് അപകടം. കുളിക്കാനായി ചൂടാക്കിവെച്ച വെള്ളത്തില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി