കേരളം

ശബരിമലയില്‍ പുലിയിറങ്ങി, മാളികപ്പുറം പടിക്കെട്ടിന് താഴെ

സമകാലിക മലയാളം ഡെസ്ക്

ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. മാളികപ്പുറം പടിക്കെട്ടിന് താഴെയായിട്ടാണ് പുലിയെ കണ്ടത്. ശനിയാഴ്ച രാത്രി 9.30ടെയായിരുന്നു ഇത്. 

കാട്ടുപന്നികളുടെ അലര്‍ച്ച കേട്ടെത്തിയ ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തി നോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി ആക്രമിക്കുന്നതാണ് കണ്ടത്. 

രാവിലെ ഇവിടെ എത്തി നോക്കിയപ്പോള്‍ ചെവി മുതല്‍ വയറ് വരെയുള്ള ഭാഗം കീറിയ നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തി. ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി