കേരളം

'തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്; രാഹുല്‍ ഈശ്വര്‍ ദീപയോട് കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കാന്‍ പറ'

സമകാലിക മലയാളം ഡെസ്ക്

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ ആദിവാസി സ്ത്രീകള്‍ ആത്മഹത്യാ സമരം നടത്തിയതിനെ വിമര്‍ശിച്ച്  ദലിത് സാമൂഹ്യപ്രവര്‍ത്തക ധന്യ രാമന്‍ രംഗത്ത്. ആദിവാസി സ്ത്രീ കഴുത്തില്‍ കുരുക്കിട്ടു നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ധന്യയുടെ വിമര്‍ശനം. ആരായാലും കൈവിട്ട കളിയാണ്. മുന്‍പ് ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ ദളിതരെ ഉപയോഗിച്ചു. അവരിന്നും ജയിലിലും, പലരും ശവമായും വീട്ടിലേക്കെത്തി. അതേപോലെ ഓര്‍മപ്പെടുത്തി കൊണ്ടു കഴുത്തില്‍ കുരുക്കിടീപ്പിച്ചു ആദിവാസി സ്ത്രീകള്‍. കുട്ടികള്‍ മാത്രം ചില വീടുകളില്‍ അവര്‍ പറയുന്നു ജീവനോടെ അമ്മമാര്‍ വീട്ടിലേക്കെത്തുമോ. ഇതെന്തൊരു ചൂഷണം-ധന്യ പറഞ്ഞു. 

രാഹുല്‍ ഈശ്വര്‍ ദീപയോട് കഴുത്തില്‍ കുരുക്കിട്ട് നില്ക്കാന്‍ പറ. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇന്ന് രാത്രി കൂടി അര്‍മാദിക്കും അത്രേ പറയാനുള്ളു-ധന്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'