കേരളം

ദര്‍ശനത്തിനായി ആന്ധ്രാ സ്വദേശികളായ സ്ത്രീകള്‍ പമ്പയില്‍, പ്രതിഷേധക്കാര്‍ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പമ്പ:  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകളെ പമ്പയില്‍ തടഞ്ഞു. ആന്ധ്രാസ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് പമ്പയിലെത്തിയത്. ഇവരുടെ പക്കല്‍ വയസ്സ് തെളിയിക്കുന്ന രേഖകളില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാര്‍ ബഹളമുണ്ടാക്കിയത്. 

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഈ സ്ത്രീകളെ ഗാര്‍ഡ് റൂമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘത്തോടൊപ്പമാണ് ഇവരുമെത്തിയത്. രണ്ടുപേര്‍ക്കും 45 വയസ്സില്‍ താഴെയെ പ്രായമുള്ളെന്നാണ് സൂചനകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്