കേരളം

'അയ്യോ' ഇനി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലും

സമകാലിക മലയാളം ഡെസ്ക്


ലയാളികളുടെ വൈകാരിക വാക്കുകളില്‍ ഒന്നാണ് 'അയ്യോ'. രണ്ടക്ഷരമുള്ള ഈ വാക്ക് ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അയ്യോ എന്ന വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ചതായി ശശി തരൂര്‍ എംപി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി. 

അത്ഭുതം, വേദന, ദുഃഖം, ആശ്ചര്യം, വിസ്മയം, ഭയം, സന്തോഷം, വെറുപ്പ്, ആഹ്ലാദം തുടങ്ങിയവയാണ് അയ്യോ എന്ന വാക്കിന്റെ അര്‍ഥമെന്ന് ഡിക്ഷ്ണറിയില്‍ പറയുന്നു. ഒഴിവാക്കാന്‍ പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും