കേരളം

കൊച്ചിയില്‍ പതിനൊന്ന് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചു; ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചെന്ന് പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ സിഎംഒ ഡോ ആദര്‍ശ് കുട്ടിയെ മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 

അയല്‍വാസിയാണ് കുട്ടിയെ മര്‍ദിച്ച വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍