കേരളം

സര്‍ക്കാരിന്റെ ലക്ഷ്യം അയ്യപ്പന്റെ തിരുവാഭരണം : ആരോപണവുമായി ക്ഷത്രിയ ക്ഷേമ സഭ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിവാദത്തിലൂടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ലക്ഷ്യമിടുന്നത് പന്തളം കൊട്ടാരത്തില്‍ ഇരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണമാണെന്ന് ക്ഷത്രിയ ക്ഷേമ സഭ. ശബരിമല ക്ഷേത്രത്തിന് 
പന്തളം കൊട്ടാരവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ഇതിനാണെന്നും ക്ഷത്രിയ ക്ഷേമസഭ നേതൃത്വം ആരോപിച്ചു. 

ശബരിമല വിഷയത്തില്‍ ഭാവി സമരപരിപാടികള്‍ക്ക് സഭ രൂപം നല്‍കും. ഇതിനായി 28 ന് പത്തുമണിക്ക് ചാലക്കുടി കൊരട്ടി ത്രയംബക ഹാളില്‍ സഭയുടെ ഉന്നതാധികാര സമിതി ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെഎന്‍ സുരേന്ദ്രനാഥ വര്‍മ്മയും ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാനും അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം