കേരളം

മൂന്നാറിൽ സബ് കലക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാതിരുന്ന പല കയ്യേറ്റങ്ങളും പുഴ ഒഴിപ്പിച്ചെന്ന് കാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാറിൽ സബ് കലക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാതിരുന്ന പല കയ്യേറ്റങ്ങളും പുഴ ഒഴിപ്പിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുളള ശ്രമങ്ങളിൽ പരിസ്ഥിതിയെ പരി​ഗണിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

പി.​കെ. ശ​ശി എം​എ​ൽ​എ​യ്ക്ക് എ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ൽ സി​പി​എ​മ്മി​നെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ്രതിരോധിച്ചു. ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്നും ശ​ശി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ സി​പി​എം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കാ​നം പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി