കേരളം

സംസ്ഥാനത്ത് വൈകീട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ വൈദ്യൂതി നിയന്ത്രണം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യൂതി ബോര്‍ഡ്. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയില്‍ കുറവ് വന്നതാണ് ഈ തീരുമാനത്തിന് കാരണം.  വൈകീട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ ചെറിയതോതില്‍ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് വൈദ്യൂതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. 

പ്രളയക്കെടുതിയില്‍ ജലവൈദ്യൂതി നിലയങ്ങള്‍ തകരാറിലായതും ഇതിന് ആക്കംകൂട്ടി. നിലവില്‍ ആവശ്യമായ വൈദ്യൂതിയില്‍ 700 മെഗാവാട്ടിന്റെ കുറവാണ് കേരളം നേരിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു