കേരളം

കനത്ത ചൂട്: കാസർകോട് യുവാവിന് സൂര്യാതാപമേറ്റു

സമകാലിക മലയാളം ഡെസ്ക്

കാ​സ​ർകോട്: പ​റ​മ്പി​ൽ ജോ​ലി​ ചെയ്യുന്നതിനിടെ യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു. കാസർകോട് ജില്ലയിൽ ബ​ന്ത​ടു​ക്ക വീ​ട്ടി​യാ​ടി​യി​ലെ ജി​യോ പ​ടി​ഞ്ഞാ​റേ​യി​ലി​നാ​ണ് (27) സൂ​ര്യാ​ത​പ​മേ​റ്റത്. 

രാ​വി​ലെ മു​ത​ൽ ജി​യോ പ​റ​മ്പി​ൽ ജോ​ലി​യി​ലാ​യി​രു​ന്നു. രാ​ത്രി ആയതോടെയാണ് പു​റ​മാ​കെ കു​മി​ള​ക​ൾ വ​ന്ന് തൊ​ലി പൊ​ട്ടിയത്. വി​യ​ർ​ക്കു​മ്പോ​ൾ ക​ടു​ത്ത നീ​റ്റ​ലു​മു​ണ്ടാ​യ​താ​യി ജി​യോ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​യ​നാ​ട്ടി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും സൂ​ര്യാ​ത​പ​മേ​റ്റ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ മാ​റി​യ​തോ​ടെ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍