കേരളം

23 വരെ എട്ട‌് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി 23 വരെ എട്ട‌് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.56043 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍ - കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം - പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍, 56387 കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചര്‍, 56388 കോട്ടയം വഴിയുള്ള കായംകുളം - എറണാകുളം പാസഞ്ചര്‍ എന്നിവയാണ‌് റദ്ദാക്കിയത‌്. 

തൃശൂര്‍ -കോഴിക്കോട് പാസഞ്ചര്‍ ( 56663) തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ 23 വരെ ഭാഗികമായി റദ്ദാക്കി. കോഴിക്കോട് - തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂരിനും തൃശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍