കേരളം

ബാര്‍ക്കോഴക്കേസ് പലരീതിയില്‍ അട്ടിമറിക്കപ്പെട്ടെന്ന് ജേക്കബ് തോമസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസ് പലരീതിയില്‍ അട്ടിമറിക്കേണ്ടി വന്നെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കേസിന്റെ ആദ്യ തെളിവുകള്‍ എടുക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. 

അട്ടിമറിക്കുന്നവരാണ് പലപ്പോഴും വലിയ സ്ഥാനങ്ങളിലെത്തുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പലപ്പോഴും പുറംതിരിഞ്ഞിരിക്കേണ്ടി വരുന്നു എന്നെന്നും ജേക്കബ് തോമസ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ അടക്കം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് ജേക്കബ് തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു